You Searched For "കണ്ണൂര്‍ സ്വദേശി"

നാട്ടില്‍ പെണ്ണ് കിട്ടാതെ വന്നപ്പോള്‍ പെട്ടെന്ന് പണവും സ്വത്തും സമ്പാദിക്കാന്‍ അതിമോഹം; സ്വത്തുകാരെ നോട്ടമിട്ട കൂട്ടത്തില്‍ അവിവാഹിതനായ പ്രദീപ് കൊയിലിയുടെ ഭൂസ്വത്തില്‍ അനില്‍ കണ്ണുവച്ചു; ഭൂമി വാങ്ങാനെന്ന പേരില്‍ പരിചയപ്പെട്ട് അരുംകൊല; കണ്ണൂര്‍ സ്വദേശിയായ തോട്ടം ഉടമയുടെ കൊലപാതക കേസില്‍ അനില്‍ അടക്കം അഞ്ചുകര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍